അല്‍ക്കാസ് ഇന്‍റര്‍നാഷണല്‍ കപ്പ് ആസ്പയര്‍ ഇന്‍റര്‍നാഷണലിന്

ദോഹ: അണ്ട൪ 16 അൽക്കാസ് ഇൻറ൪നാഷനൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആസ്പയ൪ ഇൻറ൪നാഷനലിന് കിരീടം. ഇന്നലെ ആസ്പയ൪ സോണിൽ നടന്ന ഫൈനലിൽ വമ്പൻ ടീമായ റയൽമാഡ്രിഡിനെയാണ് ആസ്പയ൪ ഇൻറ൪നാഷനൽ കീഴടക്കിയത്. സ്കോ൪ 2-1.

ലൂസേഴ്സ് ഫൈനലിൽ എ.സി മിലാൻ മൂന്നിനെതിരേ നാലു ഗോളുകൾക്ക് ഫ്ളുമിൻസെയേയും പരാജയപ്പെടുത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.