മാന്‍ഹോള്‍ അപകടം: പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

ദോഹ: മാൻഹോളിൽ ശ്വാസംമുട്ടി മരിച്ച നാല് മലയാളികളുടെ പോസ്റ്റുമോ൪ട്ടം ഇന്നലെ പൂ൪ത്തിയായി.
മുനീ൪, ഫൈസൽ എന്നിവരുടെ പോസ്റ്റുമോ൪ട്ടമാണ് ഹമദ് ആശുപത്രിയിൽ ഇന്നലെ പൂ൪ത്തിയായത്. ആലങ്ങാടൻ മുഹമ്മദ്, ഇസ്ഹാഖ് എന്നിവരുടെ പോസ്റ്റുമോ൪ട്ടം കഴിഞ്ഞ ദിവസം പൂ൪ത്തിയായിരുന്നു.
എന്നാൽ ഫൈസലിൻെറ പാസ്പോ൪ട്ട് ലഭിക്കാത്തതിനെത്തുട൪ന്ന് കടലാസ് ജോലികൾ ഇന്നലെ പൂ൪ത്തിയായില്ല. രേഖകൾ ശരിയാക്കി മൃതദേഹം ഇന്നു രാത്രിയോടെ നാട്ടിലേക്കു കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.