ഈജിപ്തിന് ശൈഖ് സുല്‍ത്താന്റെ 20 ലക്ഷം ഡോളര്‍ സഹായം

ഷാ൪ജ: ഈജിപ്തിന് സുപ്രീം കൗൺസിൽ അംഗവും ഷാ൪ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ്് അൽ ഖാസിമി 20 ലക്ഷം ഡോള൪ നൽകും. ഫാക്കൽറ്റി എൻജിനിയറിങ് ബിൽഡിങിന്റെവികസനത്തിനും മറ്റുമാണ് പണം നൽകുന്നത്.
അതി൪ത്തി പ്രദേശമായ റഫയിലെ വടക്കൻ സിനായിലെ വിവിധ പ്രദേശങ്ങളിലായി നിരവധി പള്ളികൾ നി൪മിക്കാനും സുൽത്താൻ നി൪ദേശിച്ചിട്ടുണ്ട്. പള്ളികൾക്ക് റഫ ഭാഗത്ത്  െരക്തസാക്ഷികളായ 25 സൈനികരുടെ പേരിടാനും നി൪ദേശമുണ്ട്.
ഗിസ ഭാഗത്തെ 18 ചെറ്റക്കുടിലുകൾ പൊളിച്ച് മാറ്റി സൗകര്യങ്ങളോട് കൂടിയ വീടുകൾ നി൪മിക്കാനും ഇവയോട് അനുബന്ധിച്ച് പാ൪ക്കുകൾ നി൪മിക്കാനും സുൽത്താൻ ഉത്തരവിട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.