സൈനിക പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ദുബൈ: യു.എ.ഇ സൈനിക പരിശീലന വിമാനം തക൪ന്ന് പൈലറ്റ് മരിച്ചതായി ആംഡ് ഫോഴ്സസ് ജനറൽ ഹെഡ്ക്വാട്ടേഴ്സിനെ ഉദ്ധരിച്ച് ഔദ്യാഗിക വാ൪ത്താ ഏജൻസിയായ വാം റിപ്പോ൪ട്ട് ചെയ്തു. എവിടെയാണ് അപകടമുണ്ടായതെന്ന് റിപ്പോ൪ട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ചയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
ബന്ധപ്പെട്ട അധികൃത൪ സംഭവസ്ഥലം സന്ദ൪ശിച്ച് തെളിവുകൾ സ്വീകരിച്ചു. അപകട കാരണം അന്വേഷിച്ച് വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.