ഹമദ് ടൗണില്‍ സ്വദേശിയുടെ വീട്ടില്‍ തീപിടിത്തം

മനാമ: കഴിഞ്ഞ ദിവസം ഹമദ് ടൗണിലെ സ്വദേശിയുടെ വീട്ടിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ ഇവരുടെ വീടിന് പുറത്തുള്ള അടുക്കള പൂ൪ണമായും കത്തിനശിച്ചു.
അപകടകാരണം അറിവായിട്ടില്ല. ബുധനാഴ്ച പുല൪ച്ചെ അപകടത്തെകുറിച്ച് വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സിവിൽ  ഡിഫൻസിൻെറ അവസരോചിതമായ ഇടപെടൽ കാരണം തീ വീടിൻെറ മറ്റു ഭാഗങ്ങളിലേക്കും പരിസരത്തേക്കും പടരുന്നത് തടയാൻ സാധിച്ചു. ആളപായമുണ്ടായിട്ടില്ല. ഇവിടെയുണ്ടായിരുന്ന പാത്രങ്ങളും വസ്ത്രങ്ങളും പൂ൪ണമായും കത്തിനശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.