ദമ്മാം ഗവര്‍ണര്‍ ചുമതലയേറ്റു

ദമ്മാം:  കിഴക്കൻപ്രവിശ്യയുടെ പുതിയ ഗവ൪ണറായി സുഊദ് ബിൻ നായിഫ് ബിൻ അബ്ദുൽഅസീസ് ചുമതലയേറ്റു. തിങ്കളാഴ്ച ഗവ൪ണറേറ്റിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ മേഖലയിലെ ഗോത്ര പ്രമുഖരും മുതി൪ന്ന ഉദ്യോഗസ്ഥസംഘവും പങ്കെടുത്തു. മേഖലയുടെ സ൪വതോമുഖ പുരോഗതിക്കായി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് അദ്ദേഹം നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.