ഷെവ്രാലെ സ്പാര്‍ക്ക് പുതിയ മോഡല്‍ വിപണിയില്‍

കൊച്ചി: ജനറൽ മോട്ടേഴ്സിൻെറ ചെറുകാറായ ഷെവ്രാലെ സ്പാ൪ക്കിൻെറ പുതിയ മോഡൽ വിപണിയിലിറക്കി. പുറംമോടി കൂട്ടിയതിനുപുറമെ നിരവധി  പുതിയ സൗകര്യങ്ങൾ കൂട്ടിച്ചേ൪ത്തിട്ടുണ്ട്. മൂന്ന് പെട്രോൾ മോഡലുകളും രണ്ട് എൽ.പി.ജി മോഡലും ലഭ്യമാണ്.

ന്യൂ ഷെവ്രാലെ സ്പാ൪ക് ബെയ്സ് 3,26,365 രൂപ, ഓൾ ന്യൂ ഷെവ്രാലെ സ്പാ൪ക് എൽ.എസ്- 3,52,565 രൂപ, ഓൾ ന്യൂ ഷെവ്രാലെ സ്പാ൪ക് എൽ.ടി -3,81,365 രൂപ, ഓൾ ന്യൂ ഷെവ്രാലെ സ്പാ൪ക് എൽ.എസ്-എൽ.പി.ജി 3,81,665 രൂപ, ഓൾ ന്യൂ ഷെവ്രാലെ സ്പാ൪ക് എൽ.ടി എൽ.പി.ജി- 4,10,465 രൂപ എന്നിങ്ങനെയാണ് ദൽഹി എക്സ് ഷോറൂം വില.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.