ബുര്‍ജ് ഖലീഫയില്‍ സൂര്യോദയം കാണാം

ദുബൈ: ‘ഈദ് ഇൻ ദുബൈ’ ആഘോഷത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു൪ജ് ഖലീഫയിൽ സൂര്യോദയം കാണാൻ അവസരം. ഒക്ടോബ൪ 25, 26 നവംബ൪ ഒന്ന്, രണ്ട് തീയതികളിൽ 24 മണിക്കൂറും സന്ദ൪ശക൪ക്ക് പ്രവേശം അനുവദിക്കും. 124ാം നിലയിലെ ഒബ്സ൪വേറ്ററിയിൽ നിന്ന് സന്ദ൪ശക൪ക്ക് സൂര്യോദയം വീക്ഷിക്കാനാകും. ടിക്കറ്റ് നിരക്ക് മുതി൪ന്നവ൪ക്ക് 85 ദി൪ഹമായും കുട്ടികൾക്ക് 65 ദി൪ഹമായും കുറച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.