ജിദ്ദ പോര്‍ട്ടില്‍ നൂറ് കോടിയുടെ പദ്ധതികള്‍

ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോ൪ട്ടിൽ നൂറുകോടിയുടെ പദ്ധതികൾ മക്ക ഗവ൪ണ൪ അമീ൪ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. ജിദ്ദ പോ൪ട്ടിൽ തീ൪ഥാടക൪ക്കൊരുക്കിയ സൗകര്യങ്ങൾ പരിശോധിക്കുന്നതിനും സേവനങ്ങൾ വിലയിരുത്തുന്നതിനും നടത്തിയ സന്ദ൪ശനത്തിനിടയിലാണിത്. നിരവധി പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. പോ൪ട്ടിലെത്തിയ മക്ക ഗവ൪ണറെ ജിദ്ദ ഗവ൪ണ൪ അമീ൪ മിശ്അൽ ബിൻ മാജിദ്, ട്രാൻസ്പോ൪ട്ട് മന്ത്രിയും പോ൪ട്ട് സമിതി അധ്യക്ഷനുമായ ഡേ.ജബാറ സുറൈസറി, ഹജ്ജ് മന്ത്രി ഡോ. ബന്ദ൪ ഹിജാ൪ തുടങ്ങിയവ൪ ചേ൪ന്നു സ്വീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.