മയക്കുമരുന്ന്: വിദേശി യുവാവ് പിടിയില്‍

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ വിദേശി യുവാവിനെ ആൻറിനാ൪കോട്ടിക് വിഭാഗം പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുട൪ന്ന് കഴിഞ്ഞ ദിവസം  താമസസ്ഥലത്തെത്തിയാണ് സംഘം യുവാവിനെ വലയിലാക്കിയത്. മുറിയിൽ കട്ടിലിന് ചുവട്ടിൽനിന്ന് ഒരു കിലോഗ്രാം ഹെറോയിൻ പൊലീസ് കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.