നോര്‍ത്തേണ്‍ റെയില്‍വേയില്‍ 7368 ഗ്രൂപ്പ് ഡി ഒഴിവുകള്‍

നോ൪ത്തേൺ റെയിൽവേയിൽ ഗ്രൂപ്പ് ഡി തസ്തികകളിലെ 7368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ളാസ് പാസ്സും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/ തത്തുല്യ സ൪ട്ടിഫിക്കറ്റുമാണ് യോഗ്യത. ശമ്പളം 5200-20200 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബ൪ 15 ആണ്. വിശദവിവരങ്ങൾ www.rrcnr.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.