ഒ.എന്‍.ജി.സിയില്‍ ഗ്രാജ്വേറ്റ് ട്രെയിനി

മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കോ൪പറേഷനിൽ ഗ്രാജ്വേറ്റ് ട്രെയ്‌നി ആകാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 889 ഒഴിവുകളുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 26.

എഴുത്തുപരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റ൪വ്യൂ എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.ongcindia.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.