ഓണപ്പരീക്ഷ മാറ്റി

തിരുവനന്തപുരം: സ്കൂളുകളിൽ ഒന്നാംപാദ വാ൪ഷിക പരീക്ഷയുമായി ബന്ധപ്പെട്ട് നിശ്ചയിച്ച ആഗസ്റ്റ് 21, 24 തീയതികളിലെ പരീക്ഷകൾ യഥാക്രമം സെപ്റ്റംബ൪ 10, 11 തീയതികളിലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ട൪ അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.