കൊല്ലം: വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളുടെയും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളുടെയും സൗജന്യ വൈദ്യുതീകരണത്തിന് രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന പ്രകാരം കൊല്ലം പാ൪ലമെൻറ് മണ്ഡലത്തിലേക്ക് 3.05 കോടി രൂപഅനുവദിച്ചു.
നഗരപ്രദേശങ്ങളുടെ വൈദ്യുതിപ്രസരണശേഷി വ൪ധിപ്പിക്കാൻ കൊല്ലത്തിന് 33.06 കോടിയും പുനലൂരിന് 4.53 കോടിയും കേന്ദ്ര ഊ൪ജവകുപ്പ് മന്ത്രാലയം അനുവദിച്ചതായി എൻ. പീതാംബരക്കുറുപ്പ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.