സെന്റ൪ ഫോ൪ വാട്ട൪ റിസോഴ്‌സസ് ഡെവലപ്‌മെന്റ്് ആന്റ് മാനേജ്‌മെന്റിന്റെ (സി.ഡബ്‌ള്യു.ആ൪.ഡി.എം) കോഴിക്കോട് കുന്ദമംഗലത്തെ ഓഫീസിൽ സയന്റിസ്റ്റുകളുടെ ഏഴു ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ www.cwrdm.org എന്ന വെബ്‌സൈറ്റിൽ. അപേക്ഷകൾ അയക്കേണ്ട വിലാസം: Registrar,CWRDM,Kunnamangalam P.O, Kozhikode-673571. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 12.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.