എന്‍ജി., മെഡിക്കല്‍: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ കോഴ്സുകളിലെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശ പരീക്ഷാ കമീഷണറുടെ www.cee^kerala.org എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. സ൪ക്കാ൪ സ്വാശ്രയ കോളജുകളിലേക്ക് ഒന്നിച്ചാണ് അലോട്ട്മെന്റ്. മെഡിക്കൽ ശാഖയിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ മാത്രമേ ഇപ്പോൾ അലോട്ട്മെന്റ് നടന്നിട്ടുള്ളൂ. മറ്റ് കോഴ്സുകളെ അടുത്തഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രവേശപരീക്ഷാ കമീഷണ൪ ഓഫിസ് അറിയിച്ചു.
അലോട്ട്മെന്റ് കിട്ടിയ മുഴുവൻ വിദ്യാ൪ഥികളും 13,14,16 തീയതികളിൽ ഫീസ് അടയ്ക്കണം. അല്ലാത്തവ൪ പ്രവേശ പ്രക്രിയയിൽ നിന്ന് പുറത്താക്കപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.