ആത്മഹത്യക്കെതിരെ കൗണ്‍സലിങ്

മസ്കത്ത്: ആത്മഹത്യാ പ്രവണതക്ക് എതിരെ ഒ.ഐ.സി.സി നാഷണൽ നടത്തുന്ന ബോധവൽകരണ പരിപാടിയുടെ ഭാഗമായ് കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൗണ്‍്സലിങ് ക്ളാസ് സംഘടിപ്പിച്ചു. ഇത്തരം ബോധവത്കരണ പരിപാടിടകൾ എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളിച്ച് തുടരണമെന്ന് കൗൺസലിങ് ക്ളാസ് ഉദ്ഘാടനം ചെയ്ത സാമൂഹിക പ്രവ൪ത്തകൻ അമീ൪ അഹമ്മദ് അഭിപ്രായപെട്ടു.ആത്മഹത്യ വിരുദ്ധ ബോധവത്കരണ രംഗത്ത് ദീ൪ഘനാളായ പ്രവ൪ത്തിക്കുന്ന അലക്സ് പോന്നാട്ട് കുടുംബങ്ങൾക്ക് ക്ളാസെടുത്തു. സംശയങ്ങൾക്ക് മറുപടി നൽകി. ഓ.ഐ.സി.സി വൈസ്.പ്രസിഡൻറ് കെ.ലാജുദ്ദീൻ അധ്യക്ഷത വഹിച്ചു. എൻ.ഒ. ഉമ്മൻ, ശങ്കരപിള്ള കുമ്പളത്ത്, പുരുഷോത്തമൻ നായ൪, നസീ൪ തിരുവത്ര,ബിനു കൊട്ടാരക്കര എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.