അബ്ബാസിയയില്‍ തീപ്പിടിത്തം

അബ്ബാസിയ: അബ്ബാസിയയിൽ അഞ്ചുനില ഫ്ളാറ്റിൻെറ ബേസ്മെൻറിൽ തീപ്പിടിത്തം. ഇന്നലെ രാവിലെ ആറു മണിയോടെയാണ്  യു.എ.ഇ എക്സ്ചേഞ്ചിന് സമീപമുള്ള ഫ്ളാറ്റിൻെറ ബേസ്മെൻറിൽ തിപ്പിടിത്തമുണ്ടായത്. ഫ൪ണീച്ച൪ പണി നടക്കുന്നിടത്താണ് തീപ്പിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന യൂണിറ്റുകൾ തീ അണച്ചതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല. തീപ്പിടിത്തത്തെ തുട൪ന്നുണ്ടായ കനത്ത പുകയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ട രണ്ടു സ്ത്രീകൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.