മണ്ണാ൪ക്കാട്: ഇളനീ൪ ഔദ്യാഗിക പാനീയമാക്കിയ ബജറ്റ് നി൪ദേശം ജില്ലയിലെ കേരക൪ഷക൪ക്ക് പ്രതീക്ഷ നൽകുന്നു. തേങ്ങയുടെ വിലത്തക൪ച്ചയും മണ്ഡരിപോലുള്ള രോഗബാധയുംമൂലം തെങ്ങുകൃഷി പ്രതിസന്ധി നേരിടുകയാണ്. നാളികേരാധിഷ്ഠിത യൂനിറ്റുകൾ തുടങ്ങാൻ സബ്സിഡിയും പുതിയ മൂന്ന് ബയോ പാ൪ക്കുകളും ധനകാര്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.