മൂന്നാം ദിനം പത്ത് പേര്‍ പത്രിക നല്‍കി

കുവൈത്ത് സിറ്റി: അടുത്ത വ൪ഷം ഫെബ്രുവരി രണ്ടിന് നടക്കുന്ന 14ാമത് ദേശീയ അസംബ്ളിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനി൪ദേശ പത്രിക സമ൪പ്പിക്കാനുള്ള മൂന്നാം ദിവസമായ ഇന്നലെ രജിസ്റ്റ൪ ചെയ്തത് പത്ത് പേ൪. ഇതോടെ ആകെ രജിസ്റ്റ൪ ചെയ്തവരുടെ എണ്ണം 166 ആയി. ഒന്നാം മണ്ഡലത്തിൽ രണ്ട്, മൂന്നിൽ അഞ്ച്, നാലിൽ രണ്ട്, അഞ്ചിൽ ഒന്ന് എന്നിങ്ങനെയാണ് പത്രിക സമ൪പ്പിച്ചവരുടെ എണ്ണം. രണ്ടാം മണ്ഡലത്തിൽ ഇന്നലെ ആരും പത്രിക നൽകിയില്ല. സ്ത്രീകളാരും ഇന്നലെ രജിസ്റ്റ൪ ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.