??.???.?????.?? ?????? ????????????? ??????? ?????????????? ?????????????? ???? ???????? ?????????????????????? ??????????????????????? ???????? ???????????

സി.ബി.എസ്.ഇയില്‍ 164 ഗ്രൂപ്പ് 'സി' ഒഴിവുകള്‍

സെൻട്രൽ ബോ൪ഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷനിൽ ഗ്രൂപ്പ് 'സി' തസ്തികയിൽ 164 ഒഴിവുകളുണ്ട്. പ്രൂഫ് റീഡ൪, റിസ൪ച്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് (സ്‌പോ൪ട്‌സ്), ഹിന്ദി അസിസ്റ്റന്റ്, സ്‌പെഷ്യൽ അസിസ്റ്റന്റ്, സീനിയ൪ അസിസ്റ്റന്റ് (കമ്പ്യൂട്ട൪), റെക്കോ൪ഡ് കീപ്പ൪, അസിസ്റ്റന്റ്, ജൂനിയ൪ അസിസ്റ്റന്റ്, സ്റ്റാഫ് കാ൪ ഡ്രൈവ൪ എന്നീ തസ്തികയിലാണ് ഒഴിവുകൾ.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബ൪ 26. കൂടുതൽ വിവരങ്ങൾ www.cbse.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.