പട്ടാമ്പി സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി കുവൈത്തിൽ നിര്യാതനായി. ഉമിക്കുന്ന് കണ്ടേക്കാട്ടിൽ മുഹമ്മദ് കുട്ടിയാണ് (53) ഹൃദയാഘാതത്തെ തുട൪ന്ന് മരിച്ചത്. 30 വ൪ഷമായി കുവൈത്തിലുള്ള മുഹമ്മദ് കുട്ടി അൽ അസ്രി അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: സജീ൪, സജ്ന. സഹോദരൻ ഷംസുദ്ദീൻ കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾ 99581254 എന്ന നമ്പറിൽനിന്നറിയാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.