അടുത്തമാസം പ്രവാസം അവസാനിപ്പിക്കാനിരിക്കെ മലയാളി മരിച്ചു

തബൂക്ക്: 30വ൪ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് അടുത്തമാസം നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊടുവള്ളി, ആവിലോറ സ്വദേശി അബ്ദുൽ സത്താ൪ (56) ആണ് മരിച്ചത്. 30 വ൪ഷമായി തബൂക്ക് ബലദിയയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. സെയ്തൂട്ടി -ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയുമുണ്ട്. മകൻ റഫീഖ് ദുബൈയിലാണ്.
മയ്യിത്ത് ഇവിടെ മറവ് ചെയ്യുമെന്ന് മരണാനന്തര നടപടികൾ പൂ൪ത്തിയാക്കാൻ രംഗത്തുള്ള കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.