2021-09-17 18:50 IST
അപേക്ഷസമർപ്പിക്കുന്നതിനുള്ളതീയതിനീട്ടി ഓയൂർ: വെളിയംഗവൺമെൻറ്ഐടിഐ യിലേക്ക്2021വർഷത്തെഅഡ്മിഷനുഉള്ളഅപേക്ഷനൽകുന്നതിനുള്ളഅവസാനതീയതി ഈ മാസം 20 വരെദീർഘിപ്പിച്ചിട്ടുണ്ട്.എൻ .സി . വി. ടിഅംഗീകാരമുള്ളഇലക്ട്രീഷ്യൻ (രണ്ടുവർഷം), വെൽഡർ (ഒരുവർഷം)എന്നീ ട്രേഡുകളിലേക്ക് ഓൺലൈനായിഅപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 0474-2462345
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.