Posted On
date_range Updated On
date_range ബോളിവുഡിലും ഹിറ്റുകളുടെ രാജാവ്
ബോളിവുഡിലും ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചാണ് എസ്.പി ബാലസുബ്ഹമണ്യം വിടപറഞ്ഞത്. ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യൻ ഗായകനും അദ്ദേഹമായിരുന്നു. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നു പറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർ തന്നെ ഒരിക്കൽ എസ്.പി.ബിയെ കയ്യൊഴിഞ്ഞിരുന്നു. എന്നാൽ ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ 'ഏക് ദൂജേ കേലിയേ'യിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് ബോളിവുഡിൽ ഹിറ്റുകൾ സമ്മാനിച്ച ഗായകനായി. 1981ൽ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.