ഓൺലൈനായാലും ഒാഫ് ലൈനായാലും കളി ഇങ്ങനെ തന്നെ...
ഇത്തവണ കപ്പടിക്കും...
റോളിങ്... ആക്ഷൻ....
ഹുർറേ....ഹുർറേ...
മ്മള് റെഡ്യാ ട്ടൊ ഗഡീ...
ഇനി അൽപം വിശ്രമം ആവാം...
ആദ്യം സാനിറ്റൈസർ... ശേഷം മത്സരം...
ഒാടിച്ചാടി കരിമ്പുലിയും
കുമ്മാട്ടികൾ റെഡി...
Posted On
date_range Updated On
date_range പുലിക്കളിയാട്ടം @ ഒാൺലൈൻ
Staff Photographer
കോവിഡ് ഭീക്ഷണി മൂലം നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ തൃശ്ശൂരിൽ ഒാണത്തോട് അനുബന്ധിച്ച് ആഘോഷങ്ങളെല്ലാം ഒാൺലൈനിലായിരുന്നു. എല്ലാം ഒാൺലൈനായെങ്കിലും മത്സരചൂടിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അയ്യന്തോൾ ദേശത്തിന്‍റെ ഓൺലൈൻ പുലിക്കളിയുടെ ഫോട്ടോകളിലൂടെ...കൂട്ടത്തിൽ പെൺപുലിയായി പാർവതി വി.നായരും കിഴക്കും പാട്ടുകര വടക്കു മുറി കുമ്മാട്ടി സംഘത്തിന്‍റെ കുമ്മാട്ടിക്കളിയും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.