പുനീത് രാജ്കുമാറിന്റെ മരണ വാർത്തയറിഞ്ഞ് വിക്രം ആശുപത്രിക്ക് മുന്നിൽനിന്നും പൊട്ടികരയുന്ന ആരാധകർ
അന്തിമോപചാരമർപ്പിക്കാൻ ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി എത്തിയവരുടെ തിരക്ക്
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, റവന്യു മന്ത്രി ആർ. അശോക, മന്ത്രിമാരായ ബി.സി നാഗേഷ് തുടങ്ങിയവർ കണ്ഠീരവ സ്റ്റേഡിയത്തിലെത്തി പുനീത് രാജ്കുമാറിന് അന്തിമോപചാരമർപ്പിക്കുന്നു
പുനീത് രാജ്കുമാർ പിതാവിനും മാതാവിനും സഹോദരങ്ങൾക്കുമൊപ്പം (ഫയൽ ഫോട്ടോ)
മരണത്തിൽ അനുശോചനം അറിയിച്ച് അടക്കുന്ന കട
ഗാന്ധിനഗർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ
ബംഗളൂരുവിലെ തിയറ്ററുകൾ അടച്ചപ്പോൾ
പുനീതിന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിനായി പ്രത്യേക മെഡിക്കൽ തെർമൽ ബോക്സിലേക്ക് മാറ്റിയപ്പോൾ
വിതമ്പുന്ന ആരാധകൻ
വിക്രം ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകർ
അന്തിമോപചാരമർപ്പിക്കാൻ കണ്ഠീരവ സ്റ്റേഡിയത്തിൽ കാത്തുനിൽക്കുന്നവർ
സാൻഡൽവുഡിന്റെ രാജകുമാരനെ കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ...
അന്തരിച്ച കന്നഡ സിനിമയിലെ 'പവർ സ്റ്റാർ' പുനീത് രാജ്കുമാറിന്റെ (46) ഭൗതികശരീരം വെള്ളിയാഴ്ച രാത്രിയോടെ കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനായി എത്തിയത് പതിനായിരങ്ങൾ. നേരത്തെ, റോഡുകൾ അടച്ചിട്ടും ആരാധകർ ആശുപത്രിയിലേക്കും ഒഴുകിയെത്തി. ചിത്രങ്ങളിലൂടെ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.