റഷ്യൻ വ്യോമാക്രമണത്തിൽ പരിക്കേറ്റ യുക്രെയ്ന് വനിത (അനഡോലു)
റഷ്യന്‍ അധിനിവേശത്തെ തുടർന്ന് കിഴക്കൻ യുക്രെയ്നിൽ നിന്ന് പലായനം ചെയ്യുന്ന കാറുകളുടെ നിര (റോയിറ്റേഴ്സ്)
ഡൊനെറ്റ്സിൽ തമ്പടിച്ച റഷ്യൻ സൈനിക ടാങ്കുകൾ (റോയിറ്റേഴ്സ്)
യുക്രെയിനിലെ കിയവ് മെട്രോ സ്റ്റേഷനിൽ അനുഭവപ്പെട്ട തിരക്ക് (എ.എ.ഫ്പി)
ചുഗ്വേവിലെ സൈനിക വിമാനത്താവളത്തിൽ നിന്ന് കറുത്ത പുക ഉയരുന്നു (എ.എ.ഫ്പി)
കിയവിലെ തെരുവിൽ വീണ മിസൈൽ അവശിഷ്ടങ്ങൾ പരിശോധിക്കുന്ന സൈനികർ (റോയിറ്റേഴ്സ്)
മരിയാപോളിലെ വിമാനത്താവളത്തിന് സമീപമുള്ള സൈനിക സ്ഥാപനത്തിൽ നിന്ന് തീ പടരുന്നു (റോയിറ്റേഴ്സ്)
കിയവ് വിമാനത്താവളത്തിലെ ജനതിരക്ക് (റോയിറ്റേഴ്സ്)
യുദ്ധം പുറപ്പെട്ടതിന് പിന്നാലെ കിയവ് നഗരത്തിലുണ്ടായ ഗതാഗത സ്തംഭനം (എ.പി)
ചാസിവ്യാർ പട്ടണത്തിന് സമീപം വ്യോമാക്രമണത്തെ തുടർന്ന് പുക ഉയരുന്നു (റോയിറ്റേഴ്സ്)
മരിയാപോൾ നഗരത്തിലേക്ക് നീങ്ങുന്ന സൈനിക ടാങ്കുകൾ (റോയിറ്റേഴ്സ്)
യുക്രെയ്നിലെ ഗ്യാസ് സ്റ്റേഷനിൽ ഇന്ധനംനിറക്കാന് എത്തിയ വാഹനങ്ങളുടെ തിരക്ക് (എ.പി)
സീവിറോഡൊനെറ്റ്സിലെ എ.ടി.എമ്മിനു മുമ്പിലെ ക്യൂ (എ.പി)
യുക്രെയ്ന് സൈനികന് (എ.പി)
റഷ്യ യുക്രെയ്നെതിരെ യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകം വലിയ ആശങ്കയിലാണ്. ഫെബ്രുവരി 24ന് രാവിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് യുക്രെയ്നിനെതിരെ യുദ്ധം തുടങ്ങുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന് പ്രഖ്യാപിക്കുന്നത്. സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന് പ്രഖ്യാപിച്ചു.യുദ്ധമുഖത്ത് നിന്ന് റോയിറ്റേഴ്സ്, എ.പി, എ.എഫ്.പി എന്നിവക്ക് വേണ്ടി ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.