നെട്ടോട്ടം, വോട്ടോട്ടം...

കോവിഡ്​ ഉയർത്തിയ ആലസ്യത്തിലും മന്ദതയിലും പതിവ്​ ആൾക്കൂട്ടവും ആരവുമില്ലാതെയാണ്​ ഇക്കുറിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്​. നഗരത്തിലെ വീഥികളിൽ പോസ്​റ്ററുകളും ഫ്ലക്​സ്​ബോർഡുകളും അനൗൺസ്മെന്റ് ഒരുക്കിയാണ്​ മുന്നണികൾ കൊഴുപ്പിച്ചത്​. ഗ്രാമങ്ങളിൽ വേറിട്ട കാഴ്​ച​കളാണുള്ളത്​. പാടവരമ്പുകളും സ്വന്തം വീടും കടയും ചായ്​പുകളുമെല്ലാം ​തോരണങ്ങളാൽ അലങ്കരിച്ചും ഇലക്​ഷൻ കമ്മിറ്റി ഓഫിസാക്കിയും ​നെഞ്ചോടുചേർത്താണ്​ ആവേശം നിറക്കുന്നത്​. 'മാധ്യമം' ഫോട്ടോ​ഗ്രാഫർമാരായ ഹാരിസ് കുറ്റിപ്പുറം, ജോൺസൺ വി ചിറയത്ത്, ദിലീപ് പുരക്കൽ, ബിമൽ തമ്പി, പി. അഭിജിത്ത്, പി. സന്ദീപ് , പി.ബി ബിജു, ബൈജു കൊടുവള്ളി, അ​ഷ്ക​ർ ഒ​രു​മ​ന​യൂ​ർ, മുസ്തഫ അബൂബക്കർ, പ്രകാശ് കരിമ്പ എന്നിവർ ഒപ്പിയെടുത്ത തെരഞ്ഞെടുപ്പ് ചിത്രങ്ങൾ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.