സജീവമായ വറുത്തകായ വ്യാപാരം. കൂർക്കഞ്ചേരിക്കടുത്ത ആലുംവെട്ടുവഴിയിൽ നിന്നുള്ള കാഴ്ച്ച
കലാകാരന്മാർക്കൊരു കൈത്താങ്ങ് പരിപാടിക്കെത്തിയ മന്ത്രി കെ. രാജനെ ഓണപ്പുടവ നൽകി അനുഗ്രഹിക്കുന്ന നടൻ ബാലസുബ്രമണ്യൻ
വാക്സിനെടുക്കാനെത്തിയ പുലിക്കളി കലാകാരൻ തനിക്കു ലഭിച്ച ടോക്കണുമായി ക്യൂവിൽ
പുലിക്കളി കലാകാരൻ ജെയ്സൺ ആഘോഷത്തിന് മുമ്പ് കോവീഷീൽഡ് വാക്സിനെടുക്കുന്നു
ഉപ്പേരിയുടെയും കായ വറുത്തതിൻറ്റെയും വഴിയോര വിപണി
തേക്കിൻകാട് മൈതാനിയിലെ പൂവിപണി
തേക്കിൻകാട് മൈതാനിയിലെ തൃക്കാക്കരയപ്പൻ വിപണി
തെക്കേ നടയിലെ പൂക്കളം
ഹൈറോഡിലെ ഒരു ഓണവിപണി
നഗരത്തിൽ പോലീസിന്റ്റെ കരുതലോണം പൊന്നോണം പ്രചരണം
ഓണം വിളവെടുപ്പിന്റെ ആഘോഷം. പഴുന്നാനയിൽ വിളവെടുക്കുന്ന കർഷക ദമ്പതികൾ.
തേക്കിൻകാട് മൈതാനിയിലെ മൺപാത്ര കച്ചവടം
സജീവമായ വഴിയോര പച്ചക്കറി വിപണി
മഹാബലി തമ്പുരാനൊത്തൊരു ഓണ സെൽഫി
മൂന്നോണ നാളിലെ കുമ്മാട്ടിക്കളിക്കായുള്ള ഒരുക്കങ്ങൾ കിഴക്കുംപാട്ടുകരയിൽ
പട്ടാളം റോഡിലെ വഴിയോര തുണിക്കച്ചവടം
സജീവമായ വാഴക്കുല വിപണി വലിയാലുക്കലിൽ നിന്നുള്ള കാഴ്ച
കരുതലോണം പൊന്നോണം
നാടെങ്ങും ഓണത്തെ വരവേൽക്കാനൊരുങ്ങി. കായവറുത്തതും പച്ചക്കറികളും പൂക്കളുമായി തെരുവുകളും ആഘോഷത്തിലാണ്. മഹാമാരിക്കാലത്തെ കരുതലിന്റെ പൊന്നോണം വരവേൽക്കുന്ന തൃശൂരിൽ നിന്നുള്ള കാഴ്ചകൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.