ഇളയനിലാ...

അതിരുകളും സംസ്​കാരങ്ങളും ഭാഷയുമെല്ലാം ത​ന്‍റെ മാന്ത്രിക ശബ്​ദത്തിൽ അലിയിച്ചു കളഞ്ഞ അനുഗൃഹീത ഗായകനായിരുന്നു എസ്​.പി. ബാലസുബ്രഹ്​മണ്യം. 'എസ്​.പി.ബി' എന്ന ചുരുക്കപ്പേരിൽ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാർഥനകൾ വിഫലമാക്കി 74ാം വയസ്സിൽ​ അരങ്ങൊഴിഞ്ഞു. സംഗീത മാന്ത്രികന്‍റെ ജീവിതം ചിത്രങ്ങളിലൂടെ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.