ഗൗരിയമ്മയുടെ മൃതദേഹം ചാത്തനാട്ടെ വസതിയിൽ നിന്ന് പൊതുദർശനത്തിനായി ആലപ്പുഴ എസ്.ഡി.വി.സ്കൂളിലേക്ക് കൊണ്ടു പോകുന്നു
കെ.ആർ ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴ 'വലിയ ചുടുകാട്ടിലെത്തിച്ച് ചിതയിലേക്കെടുക്കുന്നു
Posted On
date_range Updated On
date_range വിപ്ലവ നക്ഷത്രം ഇനി ജ്വലിക്കുന്ന ഓർമ...
Staff Photographer
Staff Photographer
പൂർണ ഔദ്യോഗിക ബഹുമതികളോടെ കെ.ആർ. ഗൗരിയമ്മയുടെ മൃതശരീരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. ടി.വി. തോമസിന്‍റെ ശവകുടീരത്തിന് തൊട്ടടുത്താണ് ഗൗരിയമ്മക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഗൗരിയമ്മയുടെ അന്ത്യ നിമിഷങ്ങൾ മാധ്യമം ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളിലൂടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.