ദി ലീഡർ

കേരള രാഷ്ട്രീയത്തിലെ അതികായകനും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍റെ 102ാം ജന്മവാർഷിക ദിനമാണ് ഇന്ന്, 'മാധ്യമം' ദിനപത്രം ചീഫ് ഫോട്ടോഗ്രാഫർ ഹാരിസ് കുറ്റിപ്പുറം പകർത്തിയ ചിത്രങ്ങളിലൂടെ കരുണാകരന്‍റെ ഒാർമകൾ പങ്കുവെക്കുന്നു...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.