പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തുടങ്ങിയവർ ബംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ ഉദ്ഘാടന ചടങ്ങിൽനിന്ന്
‘എയ്റോ ഇന്ത്യ’യിൽ പെങ്കടുക്കാനെത്തിയ ഡെലിഗേറ്റുകൾ
സുഖോയ് യുദ്ധവിമാനത്തിെൻറ പ്രകടനം
ചടങ്ങിൽ ദേശീയപതാകയും വ്യോമസേനയുടെ പതാകയുമായി നീങ്ങുന്ന ഹെലികോപ്ടറുകൾ
വ്യോമസേനയുടെ സുഖോയ് എസ്.യു 30 , എം.കെ. വൺ യുദ്ധവിമാനങ്ങളുടെ അകമ്പടിയിൽ പറക്കുന്ന സി 17 ഗ്ലോബ് മാസ്റ്റർ (മധ്യത്തിൽ)
വ്യോമസേനയുടെ ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റായ തേജസിന്റെ ആകാശപ്രകടനം
സുഖോയ് എസ്.യു 30 മറ്റു യുദ്ധവിമാനങ്ങളുടെ അകമ്പടിയിൽ നീങ്ങുന്നു
സുഖോയ് യുദ്ധവിമാനത്തിെൻറ അഭ്യാസ പ്രകടനത്തിൽനിന്ന്
വ്യോമസേന എയറോബാറ്റിക് അഭ്യാസ ടീമായ സൂര്യകിരൺ വിമാനങ്ങളുടെ ഡയമണ്ട് ഫോർമേഷൻ പ്രകടനം
ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടർ ഡിസ്പ്ലേ ടീമായ സാരംഗിെൻറ പ്രകടനം
അമേരിക്കയുടെ ബോംബർ വിമാനം ബി വൺ ബിയുടെ പ്രകടനം
ഫാൽ യുദ്ധവിമാനത്തിെൻറ അഭ്യാസപ്രകടനത്തിൽനിന്ന്
ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടർ ഡിസ്പ്ലേ ടീമായ സാരംഗ്, വ്യോമസേന എയ്റോബാറ്റിക് ടീമായ സൂര്യ കിരൺ എന്നിവയുടെ സംയുക്ത പ്രകടനത്തിൽനിന്ന്. ആദ്യമായാണ് ഇരുടീമും ഒന്നിച്ച് വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കാളികളാവുന്നത്
സല്യൂട്ട് ഇന്ത്യ...
ബംഗളൂരു യെലഹങ്കയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ 'എയ്റോ ഇന്ത്യ'യിൽനിന്നുള്ള ദൃശ്യങ്ങൾ. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്നതിന് ശേഷം ലോകത്ത് നടക്കുന്ന ആദ്യ വ്യോമപ്രദർശനം കൂടിയാണ് 'എയ്റോ ഇന്ത്യ 2021'. കർശന നിയന്ത്രണങ്ങളോടെ മൂന്നുദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിന് ഫെബ്രുവരി അഞ്ചിന് സമാപനമാവും. എയ്റോ ഇന്ത്യയിൽനിന്നുള്ള വിവിധ ദൃശ്യങ്ങൾ....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.