ലോക്ഡൗണിൽ ജോലിയും കൂലിയുമില്ലാത്തവരിൽ നിന്ന് പൊലീസിനെ ഉപയോഗിച്ച് പണം പിടിച്ചുപറിക്കാനാണ് ശ്രമം. ഈ പരാതി നാനാഭാഗത്ത് നിന്നും ഉയർന്നു. അഞ്ഞൂറ് രൂപയുടെ സൗജന്യ കിറ്റ് തന്ന സർക്കാർ തന്നെ 2000 രൂപ പിഴ ഈടാക്കുകയാണെന്ന ആക്ഷേപവും സോഷ്യൽമീഡിയിൽ വ്യാപകമാണ്. #Keralapolice #policefight #pinarayivijayan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.