പട നായകരിലൊരാൾ പോരാട്ടം പറയുന്നു...


Full View

1996 ‍ഒക്ടോബർ നാലിന് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാ കലക്ടര്‍ ഭരണകേന്ദ്രത്തില്‍ തന്നെ ബന്ദിയാക്കപ്പെട്ടു! കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പട'യെന്ന സിനിമയോടെ കാൽ നൂറ്റാണ്ട് മുമ്പത്തെ ആ സംഭവം വീണ്ടും ചർച്ചയാകുന്നു.
സമരത്തിൽ പങ്കെടുത്ത നാലുപേരിൽ ഒരാളായ അജയൻ മണ്ണൂർ ആ തീപിടിച്ച നാളുകളിലൂടെ വീണ്ടും നടക്കുന്നു...

Tags:    
News Summary - Ayyankali Pada memories by Ajayn Mannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.