പാലം പൊളി...

ബ​ല​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​ തു​ട​ങ്ങി. എ​ട്ടു​ മാ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തി​യാ​ക്കും. മെ​ട്രോ​മാ​ൻ ഇ.​ ശ്രീ​ധ​രന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി.​എം.​ആ​ർ.​സി​ക്കാ​ണ് പു​ന​ർ​നി​ർ​മാ​ണ ചു​മ​ത​ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

camera_alt
access_time 2023-11-25 03:46 GMT