Posted On
date_range Updated On
date_range ‘അമ്മ’യോട് മാപ്പ് പറയില്ലെന്ന് നടി രമ്യ നമ്പീശൻ
കൊച്ചി: വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ ‘അമ്മ’യോട് മാപ്പ് പറയില്ലെന്ന് നടി രമ്യ നമ്പീശൻ. തിരിച്ചെടുക്കാനായി അപേക്ഷ നൽകില്ലെന്നും രമ്യ വ്യക്തമാക്കി.
കെ.പി.എ.സി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. അവരുടെ നിലപാട് നിരാശപ്പെടുത്തുന്നു. സംഘടനക്കുള്ളിൽ നിന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ നീതിക്കായി പോരാടുമെന്നും രമ്യ പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമാണ് അമ്മ നടത്തുന്നത്. അവരുടെ തനിനിറം പുറത്തായെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.