Posted On
date_range Updated On
date_range ദുരൂഹതയുടെ "വൃത്തം"
അപ്പ ക്രിയേഷൻസിന്റെ ബാനറിൽ രാധാകൃഷ്ണൻ തെച്യാട്ട് നിർമ്മിച്ച് ശ്രീഷ് ഗോപാൽ (ബാബു) രചനയും സംവിധാനവും നിർവ്വഹി ച്ച വൃത്തം ചിത്രീകരണം പൂർത്തിയായി. വർക്ക് ഷോപ്പ് ഉടമയായ ജയദേവന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ ബഹുലമായ കഥയാണ് വൃത്തം പറയുന്നത്.
ജയദേവനായി ശ്രീജിത്ത് കൈവേലിയും ഭാര്യയായി അനുജോസഫും വേഷമിടുന്ന ചിത്രത്തിൽ കലിംഗ ശശി, നിർമ്മൽ പാലാഴി, കലാഭവൻ രാജേഷ്, സുധീഷ് വോഡഫോൺ, ശിവദാസ് മട്ടന്നൂർ, രസ്തം, തമ്പാൻ, യതീന്ദ്രൻ കാവിൽ, അഖില, അനുപമ, സുലോചന എന്നിവർ അഭിനയിക്കുന്നു.
ക്യാമറ: ഫിലിപ്പ്, അസോസിയേറ്റ്സ് : മൻസൂർ പട്ടാമ്പി, വിവേക്. ആർട്ട്: നാരായണൻ പന്തിരിക്ക ര, മേക്കപ്പ്: പ്രബീഷ്, കോസ്റ്റ്യൂംസ്: മുരുഗൻ, സ്റ്റിൽസ് ജിതേഷ് ആദിത്യ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ജിബു. പ്രൊഡക്ഷൻ കൺട്രോളർ: സപ്ന. പി. ആർ. ഒ. എൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.