Posted On
date_range Updated On
date_range ഒരുമിച്ച് പോരാടാം, നാം തിരിച്ചുവരും; ശ്രദ്ധേയമായി ‘ബല്ലാത്ത നാട്’
മലപ്പുറം: മഹാമാരിയെ ആത്മധൈര്യത്തോടെയും സഹകരണത്തോടെയും നേരിടുന്ന ജനങ്ങളുടെയും സർക്കാറിെൻറയും
സഹവർത്തിത്വത്തെ ചിത്രീകരിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘ബല്ലാത്ത നാട്’ എന്ന പേരിൽ അഞ്ചുമിനിട്ട് ദൈർഘ്യമുള്ള ഈ വിഡിയോയുടെ രചനയും സംവിധാനവും നിർവഹിച്ചത് അഷ്ഫാക് അസ്ലമും നാസർ ഇരിമ്പിളിയവും ചേർന്നാണ്.
അഷ്ഫാക് അസ്‌ലം തന്നെയാണ് ക്യാമറയും എഡിറ്റിങ്ങും. ഡോക്ടർ ഹാരിസ് കെ.ടിയും ഔക്കാ പിക്ചേർസും ചേർന്നാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.