Posted On
date_range Updated On
date_range റിസർവേഷൻ മെയിൽ െഎ.ഡി ഉപയോഗിച്ച് മാത്രം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിേത്രാത്സവത്തിന് രജിസ്റ്റർ ചെയ്ത മെയിൽ ഐ.ഡി ഉപയോഗിച്ച് മാത്രമേ സീറ്റുകൾ റിസർവ് ചെയ്യാനാകൂവെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. മറ്റ് മെയിൽ ഐ.ഡികൾ ഉപയോഗിക്കുന്നതു കൊണ്ടാണ് റിസർവേഷൻ ഫലപ്രദമാകാതിരിക്കുന്നത്. ഇക്കാര്യം ഡെലിഗേറ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.