Posted On
date_range Updated On
date_range രണ്ടാമൂഴം കേസ് ഫെബ്രുവരി 7ന് പരിഗണിക്കും
കോഴിക്കോട്: രണ്ടാമൂഴം കേസ് പരിഗണിക്കുന്നത് ജില്ലാ കോടതി ഫെബ്രുവരി 7 ലേക്ക് മാറ്റി. മുൻസിഫ് കോടതിയിൽ നിന്നും ര േഖകൾ എത്താത്തതിനെ തുടർന്നാണ് കേസ് മാറ്റിയത്.
രണ്ടാമൂഴം തിരക്കഥ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സംവിധായകനെതിരെ എം.ടി വാസുദേവൻ നായർ നൽകിയ ഹരജിയിൽ കീഴ്കോടതി നടപടികൾ ജില്ലാ കോടതി സ്റ്റേ ചെയ്തിരുന്നു. തിരകഥ കേസിൽ മധ്യസ്ഥനെവെക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്‍റെ ആവശ്യവും മുൻസിഫ് കോടതി തള്ളിയിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.