Posted On
date_range Updated On
date_range ഇൗദ്: പാകിസ്താനിൽ ബോളിവുഡ്, ഹോളിവുഡ് സിനിമകൾക്ക് വിലക്ക്
കറാച്ചി: ഇൗദുൽ ഫിത്റിനോടനുബന്ധിച്ച് പാകിസ്താനിൽ ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങളിലെ സിനിമകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തും. പാക് സിനിമ വിതരണ, നിർമാണ മേഖലയുടെ അഭ്യർഥന മാനിച്ചാണ് വാർത്തവിതരണ മന്ത്രാലയത്തിെൻറ തീരുമാനം. ബോളിവുഡിൽനിന്നും ഹോളിവുഡിൽനിന്നും കടുത്ത മത്സരമാണ് പാക് സിനിമകൾ നേരിടുന്നത്. ഇൗദിന് രണ്ടു ദിവസം മുമ്പാണ് വിലക്ക് പ്രാബല്യത്തിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.