Posted On
date_range Updated On
date_range പുതിയ ലുക്കിൽ മോഹൻലാലിന്‍റെ ക്രിസ്മസ്, നവവത്സര ആശംസകൾ
ക്രിസ്മസിന് ചിത്രമില്ലെങ്കിലും മോഹൻലാൽ ആരാധകർ സന്തോഷത്തിലാണ്. കാരണം ഒടിയൻ തന്നെയാണ്. ഒടിയൻ ലുക്കിലുള്ള താരത്തിന്‍റെ ക്രിസ്മസ്, നവവത്സര ആശംസയാണ് ഇന്ന് സാമൂഹിക മാധ്യമത്തിലെ ചർച്ച. ക്രിസ്മസ് ട്രീയോടൊപ്പം നിൽക്കുന്ന വിഡിയോയാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.