Posted On
date_range Updated On
date_range അക്രമിക്കപ്പെട്ട നടി അഭിനയിക്കാതിരിക്കുന്നത് അവരുടെ തീരുമാനം -മോഹൻലാൽ
കൊച്ചി: അക്രമിക്കപ്പെട്ട നടി മലയാള സിനിമയില്‍ അഭിനയിക്കാതിരിക്കുന്നത് അവരുടെ തീരുമാനമാണെന്ന് മോഹന്‍ലാല്‍. ജനറൽ ബോഡി യോഗത്തിനു ശേഷം നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കുന്നതിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് ചിലര്‍ അറിയിച്ചിരുന്നു. പക്ഷേ അവര്‍ അഭിനയിക്കുന്നില്ലെന്നാണ് മറുപടി നല്‍കിയത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.