Posted On
date_range Updated On
date_range നടനായിരുന്നില്ലെങ്കില്‍ അധ്യാപകനായേനെ -നെടുമുടി വേണു
കൊല്ലം: നടനായിരുന്നില്ലെങ്കില്‍ താന്‍ അധ്യാപകനാകാനാണ് ആഗ്രഹിക്കുന്നതെന്ന് നടന്‍ നെടുമുടി വേണു. മാതാപിതാക്കള്‍ അധ്യാപകരായിരുന്നതിനാല്‍ അധ്യാപനത്തോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. പാരലല്‍ കോളജുകളില്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ദി ചാപ്റ്റര്‍ കോളജ് ആര്‍ട്ട്സ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ‘ഭരത’പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50,000 രൂപയും മെമന്‍േറായും അടങ്ങുന്ന അവാര്‍ഡ് ചാപ്റ്റര്‍ ഡയറക്ടര്‍ ടി. മോഹനന്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.