Posted On
date_range Updated On
date_range പ്രണയവും ആക്ഷനും നാടകവുമായി ദിനേശനും ശോഭയും വരും; റിലീസ് തീയതി പ്രഖ്യാപിച്ചു
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി-നയൻ താര ചിത്രം ലവ് ആക്ഷൻ ഡ്രാമ ഒാണത്തിന് റിലീസ് ചെയ്യും. ചിത്ര ത്തിന് സംഗീതമൊരുക്കുന്ന ഷാൻ റഹ്മാനാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
റൊമാന്‍റിക്ക് കോമഡി വിഭ ാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജ ു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നിവിൻ പോളി തളത്തിൽ ദിനേശനായി എത്തുമ്പോൾ നയൻതാര ശോഭയായാണ് ചിത്രത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.