Posted On
date_range Updated On
date_range ശബ്ദലേഖനത്തിന്റെ സാധ്യത പരിചയപ്പെടുത്താൻ റസൂല്‍ പൂക്കുട്ടിയും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ‘തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കും. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച ഒമ്പതിന് വൈകീട്ട് 3.30ന് ഹോട്ടല്‍ ഹൈസിന്തില്‍ ആണ് ശില്പശാല നടത്തുക.
ആംഖോം ദേഖി, ന്യൂട്ടണ്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവും മുംബൈ ആസ്ഥാനമായ ദൃശ്യം ഫിലിംസിെൻറ സ്ഥാപകനുമായ മനീഷ് മുന്ദ്ര, ദേശീയ അവാര്‍ഡ് ജേതാവായ സൗണ്ട് റെക്കോര്‍ഡിസ്റ്റ് ബിശ്വദീപ് ചാറ്റര്‍ജി എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.