Posted On
date_range Updated On
date_range ഇന്ന് ഏഴ് സിനിമകളുടെ ആദ്യ പ്രദർശനം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും. ഇറാന്-ഇറാഖ് യുദ്ധകാലത്തെ സൈനികരുടെ കുടുംബങ്ങളുടെ കഥ പറയുന്ന ‘വില്ല ഡ്വല്ലേഴ്സ്’, ‘ദ കണ്‍ഫെഷന്‍’, ‘ദ സീന്‍ ആന്‍ഡ് അണ്‍സീന്‍’, ‘ഐസ് മദര്‍’, ‘ദ ബുച്ചര്‍: ദ വോര്‍ ആന്‍ഡ് ദ വണ്‍ ഐഡ് മാൻ’, ‘ഡയറക്ഷന്‍സ്’, ‘ദ ഒറിജിനല്‍സ്’ എന്നീ ചിത്രങ്ങളാണ് ശനിയാഴ്ച ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്. പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ‘ദ യങ് കാൾ മാര്‍ക്സ്’ എന്ന സിനിമയുടെ പ്രദര്‍ശനവും ശനിയാഴ്ച രാത്രി എട്ടിന് നിശാഗന്ധിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.