Posted On
date_range Updated On
date_range മലയാള സിനിമയുടെ നവതി ഓർമപ്പെടുത്തി സിഗ്നേച്ചര്‍ ഫിലിം VIDEO
വിവിധ കാലഘട്ടങ്ങളിലെ മലയാള സിനിമ ചരിത്രത്തെ ഒറ്റ റീലില്‍ ആവിഷ്കരിക്കുന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. ടി.കെ. രാജീവ്കുമാറാണ് സെൻറിമെൻറല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം സംവിധാനം ചെയ്തത്. പോസ്റ്റർ ഒട്ടിക്കുന്ന ഒരു ബാലനിലൂടെയാണ് മലയാള സിനിമയുടെ ചരിത്രവും വികാസപരിണാമങ്ങളും ദൃശ്യവത്കരിക്കുന്നത്. 56 സെക്കന്‍ഡാണ് ഫിലിമി ദൈര്‍ഘ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.